#rationshop | മണിയൂർ തുറശ്ശേരി മുക്കിൽ പുതുതായി റേഷൻ കട അനുവദിച്ചു

 #rationshop | മണിയൂർ തുറശ്ശേരി മുക്കിൽ പുതുതായി റേഷൻ കട അനുവദിച്ചു
Feb 17, 2024 08:21 PM | By Kavya N

മണിയൂർ : (vatakaranews.com) ഗ്രാമപഞ്ചായത്തിലെ തുറശ്ശേരി മുക്കിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യം സഫലമാക്കുകയാണ്. തുറശ്ശേരി മുക്കിൽ റേഷൻ കട വേണമെന്ന ആവശ്യം നിരന്തരമായി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും അദ്ദേഹം വിഷയത്തിൻ്റെ പ്രാധാന്യം പരിഗണിച്ച് അനുമതി നൽകിയിരിക്കുന്ന കാര്യം സന്തോഷത്തോടെയാണ് അറിയിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു .

പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ മികച്ചരീതിയിൽ ഇടപെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് റേഷൻകടകൾ പുതുതായി അനുവദിക്കുന്നതിലൂടെ വ്യക്തമാകുന്നത്. റേഷൻകട അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭ്യമായിട്ടുണ്ടെന്നും കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

#new #rationshop #allotted #Maniyur #ThurasseryMukk

Next TV

Related Stories
#DryDay|ഡ്രൈ ഡേ : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ  ശുചീകരണം

May 11, 2024 02:56 PM

#DryDay|ഡ്രൈ ഡേ : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ ശുചീകരണം

14 ന് പൊതു ഇടങ്ങളിൽ ജനകീയശുചീകരണം, 15 ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹ...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 11, 2024 12:18 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ;   രക്ത സ്മരണകളുടെ 22 വർഷങ്ങൾ

May 11, 2024 11:25 AM

#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ; രക്ത സ്മരണകളുടെ 22 വർഷങ്ങൾ

2002 മെയ് 11 നാണ് കോഴിക്കോട് ജില്ലയിലെ വടകര വെള്ളിക്കുളങ്ങരയിൽ കിണർ ഇടിഞ്ഞതിനെ തുടർന്ന് 3 പേർ മണ്ണിനടയിൽ...

Read More >>
#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ; നാളെ രക്ത സ്മരണകളുടെ 22 വർഷങ്ങൾ തികയുന്നു

May 10, 2024 11:33 PM

#workshop|സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രാവബോധ ശില്പശാല

May 10, 2024 10:58 PM

#workshop|സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രാവബോധ ശില്പശാല

മേയ് 13 മുതൽ 17 വരെ നടത്തുന്ന ശില്പശാലയിൽ ഓരോ ദിവസവും 50 വിദ്യാർത്ഥികൾക്ക് അവസരം...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 10, 2024 01:37 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories

News Roundup