#Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ്

#Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ്
Mar 9, 2024 05:48 PM | By Athira V

വടകര: ചോറോട് ഗ്രാമ പഞ്ചായത്തിലെ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷന്റെഹരിത പദവി സർട്ടിഫിക്കറ്റ് ലഭിച്ചു. കൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം എന്നിവയാണ് ഹരിത സ്ഥാപനത്തിനുള്ള മാന ദണ്ഡം.

ചോറോട് ഗ്രാമ പഞ്ചായത്ത് ഓഫിസ്, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം, ഗവ. ഫിഷറീസ് എൽ.പി. സ്ക്കൂൾ, ഗവ. എൽ.പി. മുട്ടുങ്ങൽ, ഹരിശ്രീ അങ്കണവാടി( 11-ാം വാർഡ്) അക്ഷര അങ്കണവാടി ( 16-ാം വാർഡ്) ചോറോട് കൃഷി ഭവൻ, മൃഗാശുപത്രി മാങ്ങോട്ട് പാറ, ഗവ. ആയൂർവേദ ആശുപത്രി, ബഡ്സ് സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് കെ.കെ. രമ എം എൽ ഏ സർട്ടിഫിക്കറ്റ് നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്എന്നിവർ സംസാരിച്ചു.

#Green #status #certificate #10 #institutions #Chorodu #Gram #Panchayat

Next TV

Related Stories
#Newleadership  | കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിക്ക് പുതു നേതൃത്വം

May 12, 2024 06:06 PM

#Newleadership | കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിക്ക് പുതു നേതൃത്വം

ബി ഇ എം ഹൈസ്കൂളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജു സി ഉദ്ഘാടനം ചെയ്തു...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 12, 2024 01:38 PM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#shafiparambhil|പരാമർശം ദൗർഭാഗ്യകരം ; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

May 12, 2024 12:50 PM

#shafiparambhil|പരാമർശം ദൗർഭാഗ്യകരം ; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു....

Read More >>
#Grandmothertree|വടകരയിൽ 150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശിമാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ

May 12, 2024 12:24 PM

#Grandmothertree|വടകരയിൽ 150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശിമാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ

കഴിഞ്ഞ മൂന്നുവർഷമായി കായ്ക്കാതിരുന്ന മാവിൽ ഇനി മാങ്ങ ഉണ്ടാവില്ലേ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വൃക്ഷ ചികിത്സകനായ ബിനുവിനെ...

Read More >>
#kkrama|സ്ത്രീവിരുദ്ധ പരാമര്‍ശം; അംഗീകരിക്കാനാകില്ല, ഹരിഹരനെ ന്യായീകരിക്കുകയുമില്ലെന്ന് കെ.കെ.രമ

May 12, 2024 11:32 AM

#kkrama|സ്ത്രീവിരുദ്ധ പരാമര്‍ശം; അംഗീകരിക്കാനാകില്ല, ഹരിഹരനെ ന്യായീകരിക്കുകയുമില്ലെന്ന് കെ.കെ.രമ

ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒരാളുടേയും ഭാഗത്തുനിന്ന്...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 12, 2024 11:16 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories