#Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം

#Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം
Mar 19, 2024 11:54 AM | By Kavya N

ഒഞ്ചിയം : (vatakaranews.com) കെ.എം.സി.സി ബുദയ്യ ഏരിയാ കമ്മിറ്റിയുടെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും മുസ്തഫ ഒഞ്ചിയം തെരഞ്ഞെടുക്കപ്പെട്ടു. 2024- 25 വർഷത്തേക്കുള്ള കാലയളവിലെ ഭാരവാഹികളും നിലവിൽ വന്നു. സമൂഹത്തിന് സേവന സന്നദ്ധരായ വളണ്ടിയർമാരെ വാർത്തെടുക്കുന്നതിൽ കെഎംസിസി എന്നും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്തഫ ഒഞ്ചിയത്തെ കൂടാതെ സഹ ഭാരവാഹികളിലൊരാളായി ഗഫൂർ ഒഞ്ചിയവും ചുമതലയേറ്റു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വാലിപ്പറമ്പത്ത് ഹമീദിന്റെയും, കുഞ്ഞാമിയുടെയും മകനാണ്.

വർഷങ്ങളായി ബഹ്റൈനിലുള്ള മുസ്തഫ അശരണരെ കൈ പിടിച്ചു ഉയർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് . രണ്ടാം തവണയും കെഎംസിസിയുടെ പ്രസിഡണ്ട് ആയതിൽ അഭിമാനിക്കുകയാണ് കുടുംബവും ഒപ്പം ഒഞ്ചിയത്തെ നാട്ടുകാരും.

#proud #moment #Mustafa #Onjiam #second #command

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 13, 2024 02:17 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 13, 2024 01:43 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
 #KSHariharan | സ്ത്രീവിരുദ്ധ പരാമർശം: കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്

May 13, 2024 10:55 AM

#KSHariharan | സ്ത്രീവിരുദ്ധ പരാമർശം: കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്

സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ്...

Read More >>
#Newleadership  | കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിക്ക് പുതു നേതൃത്വം

May 12, 2024 06:06 PM

#Newleadership | കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിക്ക് പുതു നേതൃത്വം

ബി ഇ എം ഹൈസ്കൂളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജു സി ഉദ്ഘാടനം ചെയ്തു...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 12, 2024 01:38 PM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#shafiparambhil|പരാമർശം ദൗർഭാഗ്യകരം ; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

May 12, 2024 12:50 PM

#shafiparambhil|പരാമർശം ദൗർഭാഗ്യകരം ; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു....

Read More >>
Top Stories