#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
Mar 28, 2024 11:45 AM | By Kavya N

തിരുവള്ളൂർ : (truevisionnews.com) കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എഫ് എം മുനീർ, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ടി അജിത് കുമാർ, കെ അഷ്‌റഫ്‌ പ്രേംദാസ് പി,പി കെ സുരേന്ദ്രൻ,രാജീവൻ പി, ടി ഹക്കിം, ഷിനിൽ കുമാർ, സജിത്ത് സി ആർ, ഹാഫിസ്, മുനീർ,ശ്രീജേഷ് ടി കെ, ഫാസിൽ എന്നിവർ സംസാരിച്ചു.

#KPSTA #Farewell #meeting #Iftar #gathering #organized

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 28, 2024 12:43 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 12:04 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

Apr 28, 2024 10:57 AM

#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ അന്തരിച്ചു...

Read More >>
#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം

Apr 28, 2024 10:54 AM

#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#complaint|വടകരയിലെ വൈകിയും നീണ്ട പോളിങ്ങ് : പരാതി നൽകാൻ ഒരുങ്ങി യുഡിഎഫ്

Apr 28, 2024 09:41 AM

#complaint|വടകരയിലെ വൈകിയും നീണ്ട പോളിങ്ങ് : പരാതി നൽകാൻ ഒരുങ്ങി യുഡിഎഫ്

യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫ്...

Read More >>
#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ

Apr 27, 2024 11:00 PM

#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ

കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോഴും...

Read More >>
Top Stories