#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ
Mar 28, 2024 07:31 PM | By Kavya N

വടകര : (vatakaranews.com) വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 8.30ന് മേപ്പയിൽ തെരു, 9 -110 സബ് സ്റ്റേഷൻ, 9.30- മങ്ങോട്ട് പറ, 10- മുയിപ്ര,10-30 പയ്യത്തൂർ, 11- തട്ടോളിക്കര പാലിയേറ്റീവ് സെൻ്റർ,

11.30- ഒഞ്ചിയം സ്കൂൾ, 12 - വല്ലത്ത് താഴ, 3 - കൊളരാട് തെരു, 3-30-കോറോത്ത് റോഡ്, 4 - ചോമ്പാൽ ഹാർബർ, 4-30-മാടാക്കര,5- കേളു ബീച്ച്,5-30 കെടി ബസാർ, 6- പഴങ്കാവ്, 6-30- പുറങ്കര,7 പാക്കയിൽ സ്കൂൾ,7-30 ക രിമ്പനപ്പാലം, 8- അരവിന്ദ് ഘോഷ് റോഡ് സമാപനം

#Tour #KKShailaja #Friday #Vadakara #constituency

Next TV

Related Stories
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Apr 28, 2024 08:00 PM

#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 28, 2024 12:43 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 12:04 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

Apr 28, 2024 10:57 AM

#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ അന്തരിച്ചു...

Read More >>
#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം

Apr 28, 2024 10:54 AM

#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
Top Stories










News Roundup