#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
Apr 28, 2024 11:11 PM | By Meghababu

 വടകര : (vadakara.truevisionnews.com)അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് മന്ത്രി വീണ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും അറിയിച്ചു.

#Heatwave #week #Anganwadi #children

Next TV

Related Stories
#arrested|വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

May 15, 2024 10:57 AM

#arrested|വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷജനകമായ രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി...

Read More >>
#BDK | ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

May 14, 2024 10:50 PM

#BDK | ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

രക്തദാന ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ബി. ഡി. കെ യുടെ വടകര താലൂക്ക് കമ്മറ്റി...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 14, 2024 06:27 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 14, 2024 03:09 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#meeting  | മഴക്കാല പൂർവ്വ ശുചീകരണം: ജില്ലാ തല അവലോകന യോഗം ചേർന്നു

May 13, 2024 11:10 PM

#meeting | മഴക്കാല പൂർവ്വ ശുചീകരണം: ജില്ലാ തല അവലോകന യോഗം ചേർന്നു

അവലോകനത്തിന്റെ ഭാഗമായി ജലാസ്രോതസ്സുകളുടെ എണ്ണം, ശുചീകരിച്ചത്, ശുചീകരിക്കാൻ ബാക്കിയുള്ളത് എന്നതിന്റെ...

Read More >>
#complaint | വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

May 13, 2024 08:26 PM

#complaint | വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന്...

Read More >>
Top Stories










News Roundup