#protest |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി
May 9, 2024 10:16 PM | By Meghababu

നരിപ്പറ്റ : (nadapuram.truevisionnews.com)കെ.എസ്. യൂ എം. ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പളച്ചോല സ്വദേശിയുമായ അക്ഷയ്‌ യുടെ ദുരൂഹ മരണം പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി കുമ്പള ചോലയിൽ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുമ്പളചോലയിൽ നടത്തിയ ധർണ്ണാ സമരിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സായാഹ്ന ധർണയിൽ കുഞ്ഞികണ്ണൻ കുമ്പള ചോല അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിന്റ് അനസ് നങ്ങാണ്ടി,

ബി. ജെ. പി മേഖലാ പ്രസിഡന്റ്‌ എം. പി രാജൻ, മുഹമ്മദലി വാണിമേൽ, അഖിൽ നാളോക്കണ്ടി, സിദ്ധാർദ്, ഹരിപ്രസാദ്, ഡോൺ കെ തോമസ്, എം. സി അനീഷ്, ഷിജിൻ ലാൽ, സേഫ്നാദ്, അശ്വാന്ത്,ആഷിഫ് കോടിയൂറ, ഇസ്മായിൽ ടി. കെ സംസാരിച്ചു. ബാബു കമ്മായി സ്വാഗതവും, ചന്ദ്രൻ നന്ദിയും പറഞ്ഞു.

#protest #Akshay's #mysterious #death #police #investigation #unsatisfactory #ActionCommitte

Next TV

Related Stories
#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

May 20, 2024 01:20 PM

#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

വില്യാപ്പള്ളി ഭാഗത്തു നിന്നു പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നു വില്യാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളും മറ്റു...

Read More >>
#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 20, 2024 12:14 PM

#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 20, 2024 11:41 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ്

May 20, 2024 10:40 AM

#BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ്

വെള്ളിയാഴ്ച്ച അന്തരിച്ച മുക്കാളി കൈതോക്കുന്നുമ്മലിലെ ശ്രീധരൻ മടപ്പള്ളി ജനകീയ സമരങ്ങൾക്ക് ഒപ്പം നിന്ന ബി.ജെ.പി യുടെ സൗമ്യ...

Read More >>
#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

May 20, 2024 08:25 AM

#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

പുസ്തകത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനപ്പുറം കവിത ജീവിതം തന്നെയായി മാറേണ്ടതുണ്ട് എന്ന് മലയാളം സർവ്വകലാശാല റജിസ്ട്രാർ ഡോ.കെ എം ഭരതൻ...

Read More >>
#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

May 19, 2024 07:12 PM

#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

ഹൈസ്കൂൾ അധ്യാപകയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് സ്കൂൾ ഓഫീസിൽ...

Read More >>
Top Stories










News Roundup