#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം
May 9, 2024 10:55 PM | By Meghababu

 വടകര: (vadakara.truevisionnews.com)കൊടും വരൾച്ച അനുഭവപ്പെട്ട് തുടങ്ങിയ ചെക്യാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആശ്വാസവുമായി എത്തുകയാണ് ഒരു സഹകരണ സ്ഥാപനം.

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്. തുടർച്ചയായ 13 വർഷക്കാലമായി ഈ സേവനം ബാങ്ക് നടത്തുന്നുണ്ട്.

നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്ക് കേരളാ ബാങ്കിന്റെ മികച്ച ബാങ്കിംഗ് പ്രവർത്തനത്തിനുള്ള എക്സലന്റ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ചെക്യാട് വേവം വാർഡിൽ ബാങ്ക്‌ പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവ്വഹിച്ചു.

ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, സി.അഷിൽ, എം.സി. മനോജൻ, പി.വിനോദൻ എന്നിവർ സംസാരിച്ചു

#Supply #drinking #water #cooperative #organization #relief #during #drought

Next TV

Related Stories
#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

May 20, 2024 02:54 PM

#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം...

Read More >>
#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

May 20, 2024 01:20 PM

#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

വില്യാപ്പള്ളി ഭാഗത്തു നിന്നു പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നു വില്യാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളും മറ്റു...

Read More >>
#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 20, 2024 12:14 PM

#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 20, 2024 11:41 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ്

May 20, 2024 10:40 AM

#BJP|വിടവാങ്ങിയത് സമരനായകനായ ബി.ജെ.പിയുടെ ജനകീയ നേതാവ്

വെള്ളിയാഴ്ച്ച അന്തരിച്ച മുക്കാളി കൈതോക്കുന്നുമ്മലിലെ ശ്രീധരൻ മടപ്പള്ളി ജനകീയ സമരങ്ങൾക്ക് ഒപ്പം നിന്ന ബി.ജെ.പി യുടെ സൗമ്യ...

Read More >>
#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

May 20, 2024 08:25 AM

#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

പുസ്തകത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനപ്പുറം കവിത ജീവിതം തന്നെയായി മാറേണ്ടതുണ്ട് എന്ന് മലയാളം സർവ്വകലാശാല റജിസ്ട്രാർ ഡോ.കെ എം ഭരതൻ...

Read More >>
Top Stories










News Roundup