News
കടമേരി സ്വദേശിക്ക് ജാമ്യം; വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം
വള്ളിക്കാട് അമൽകൃഷ്ണയുടെ മരണം; കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയതുകൊണ്ട് നിർത്തിയില്ല, പ്രതിയുടെ മൊഴി പുറത്ത്












