ജനാധിപത്യ സംരക്ഷണം സോഷ്യലിസ്റ്റുകളുടെ കടമ -എം.പി.ശിവാനന്ദന്‍

ജനാധിപത്യ സംരക്ഷണം സോഷ്യലിസ്റ്റുകളുടെ കടമ -എം.പി.ശിവാനന്ദന്‍
Mar 30, 2023 07:20 PM | By Nourin Minara KM

ഓർക്കാട്ടേരി: രാജ്യത്ത് ജനാധിപത്യ ധ്വംസനം നടന്ന എല്ലാ കാലത്തും അതിനെ സംരക്ഷിക്കാന്‍ സോഷ്യലിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍. കുറിഞ്ഞാലിയോട് മനയത്ത് നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമെന്ന സാംസ്‌ക്കാരിക ഭൂമിക നിലനില്‍ക്കുന്നത് അത് വെച്ച് പുലര്‍ത്തുന്ന മതനിരപേക്ഷതയും, ദേശീയതയും ജനാധിപത്യ ബോധത്തിന്റെയും അടിത്തറയിലാണ്. അത് തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അതിനെ പ്രതിരോധിക്കാനുള്ള കടമ സോഷ്യലിസ്റ്റുകളുടേതാണ്.

മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് എം.പി.അജിത, സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല കളത്തില്‍, മണ്ഡലം സെക്രട്ടറി എം. സതി, എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി, കെ. ശശികുമാര്‍, ചന്ദ്രങ്ങിയില്‍ രാജന്‍, ബാലജനത ജില്ലാ പ്രസിഡണ്ട് ദിയാ ബിജു, പി.ടി.കെ. സുരേഷ് ബാബു, സന്തോഷ് വേങ്ങോളി എന്നിവര്‍ സംസാരിച്ചു.

Protection of democracy is the duty of socialists - MP Sivanandan

Next TV

Related Stories
#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

May 19, 2024 07:03 AM

#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി...

Read More >>
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories










News Roundup