വേനൽത്തുമ്പി കലാജാഥ പര്യടനം നാളെ അവസാനിക്കും

വേനൽത്തുമ്പി കലാജാഥ പര്യടനം നാളെ അവസാനിക്കും
May 11, 2023 10:07 PM | By Susmitha Surendran

ഒഞ്ചിയം : ബാലസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളികുളങ്ങരയിൽ നിന്നാരംഭിച്ച കലാ ജാഥ മൂന്നു ദിവസത്തെ പര്യടാനതിന് ശേഷം ഇന്ന് സമാപിക്കുന്നു.

ഇന്ന് പുന്നേരിതാഴ,അമ്പലപ്പറമ്പ്,മാടാക്കര,ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കും.

പൂർണ്ണ ശ്രീ ക്യാപ്റ്റൻ ആയിട്ടുള്ള ജാഥയിൽ  അലോനഷാജി,അൽക്ക,ശിവന്യ,സാൻവിയ,റിതു,ധന്യ,വൈഗ,നയനിക,മെൽവിൻ,നിഹാൽ,ഓംസ്വരൂപ്,ഷാദിൽ,അനുവിന്ദ,ധ്യാൻദേവ്,അലൻകൃഷ്ണ,സൂര്യദേവ് എന്നിവർ അംഗങ്ങളാണ്. 

മനോളി സത്യനാണ് ജാഥ മാനേജർ. ഫിദ സിയാ,അഹൽ ബൈജു,അനുനന്ദ എന്നിവരും അനുഗമിക്കുന്ന ജാഥ പ്രശസ്ത നാടക നടൻ ഷിനിൽ വടകരയാണ് ഉദ്ഘാടനം ചെയ്തത്.

The Venalthumbi Kalajatha Tour will be held tomorrow

Next TV

Related Stories
#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് പുഴയോരത്ത് കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് പുഴയോരത്ത് കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories