കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം  തിരികെ  നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി
Nov 23, 2021 11:27 AM | By Rijil

തിരുവള്ളൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ എ എസ് അക്ഷയ്, സി കെ അഭിനന്ദ് എന്നീ വിദ്യാര്‍ത്ഥികളാണ് രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയത് .ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയ റിസ്വാന ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കിയത്.

സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ സ്വര്‍ണാഭരണം കിട്ടിയ വിദ്യാര്‍ത്ഥികള്‍ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഉടമസ്ഥയ്ക്ക് പ്രിന്‍സിപ്പല്‍ പ്രസീത കൂടത്തില്‍, പിടിഎ അംഗം കെ വി ഷരീഫ, ക്ലാസ് ടീച്ചര്‍ പി ടെസ്ല എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണം തിരികെ നല്‍കി.

Return of discarded gold jewelry Students set an example by giving

Next TV

Related Stories
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 10:18 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

Apr 19, 2024 06:42 AM

#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാഗ്നത്തോൺ, എജുക്കേഷ൯ കോൺക്ളെയ് വ്, ഷാ൪ക്ക് ഹണ്ട് എന്നിവ...

Read More >>
#UDF |  എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി  യുഡിഎഫ്

Apr 19, 2024 06:13 AM

#UDF | എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി യുഡിഎഫ്

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും വളരെ മോശം പരാമര്‍ശങ്ങളാണ്...

Read More >>
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
 #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

Apr 18, 2024 07:58 PM

#Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന...

Read More >>
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
Top Stories










News Roundup