വടകര പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് സ്വന്തം റേഡിയോ ; പ്രക്ഷേപണം തുടങ്ങി

വടകര പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി  സ്‌കൂളിന് സ്വന്തം റേഡിയോ ; പ്രക്ഷേപണം തുടങ്ങി
Dec 4, 2021 07:04 PM | By Rijil

വടകര : പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. റേഡിയോ ക്ലബ് മാധ്യമ പ്രവർത്തക  പ്രമദ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.കെ.മനോജ് അദ്ധ്യക്ഷനായിരുന്നു. ആര്‍.വിജയന്‍ , എം.എം.സുധാകരന്‍, എം.കെപ്രമോദ് , കെ.സി.സമദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പി.ഐശ്വര്യ സ്വാഗതവും നവ്യ.ജെ. മോഹന്‍ നന്ദിയും പറഞ്ഞു. ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് റേഡിയോ ക്ലബ് രൂപീകരിച്ചത്. പ്രമദ മുരളീധരനുമായി വിദ്യാര്‍ത്ഥികള്‍ മുഖാമുഖം നടത്തി. കര്‍ഷക സമരവും മാദ്ധ്യമങ്ങളുടെ നിലപാടും സ്റ്റിങ്ങ് ഓപ്പറേഷനും ഒരു സംഭവം ഫ്‌ലോറില്‍ ആങ്കറുടെ കയ്യില്‍ ഒരു വാര്‍ത്തയാവും വരെയുള്ള ഘട്ടങ്ങളും പ്രക്രിയകളുമെല്ലാം ചര്‍ച്ചയില്‍ വന്നതോടെ മുഖാമുഖം സജീവമായി.

ഈ ലിങ്കില്‍ കേള്‍ക്കാം പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ റേഡിയോ ക്ലബിന്റെ ആദ്യ പ്രക്ഷേപണംPuthur Govt: In Higher Secondary School The Radio Club was formed

Next TV

Related Stories
കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍  നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

Apr 28, 2022 08:57 PM

കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ്...

Read More >>
ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി

Feb 17, 2022 02:33 PM

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച...

Read More >>
 മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

Feb 11, 2022 11:22 PM

മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

ചെമ്മരത്തൂരിലെ പ്രശസ്തമായ ഉത്സവങ്ങളാണ് മേക്കോത്ത്,കപ്പള്ളി പരദേവതാ ക്ഷേത്രങ്ങളിലെ...

Read More >>
ട്രെയിനില്‍ നിന്നും  വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

Feb 7, 2022 08:37 PM

ട്രെയിനില്‍ നിന്നും വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

ട്രെയിനില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന...

Read More >>
വാവ സുരേഷിന് വേണ്ടി എടച്ചേരി  കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

Feb 3, 2022 12:28 PM

വാവ സുരേഷിന് വേണ്ടി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തിലും വാവ സുരേഷിന് വേണ്ടി...

Read More >>
ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

Feb 2, 2022 06:50 PM

ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

തെങ്ങ് കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷ...

Read More >>
Top Stories