നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ; കേരളത്തിന് അഭിമാനമാകാന്‍ വടകരയില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി

നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ;  കേരളത്തിന് അഭിമാനമാകാന്‍ വടകരയില്‍  നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി
Dec 8, 2021 05:50 PM | By Rijil

വടകര: നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വടകരയില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അവസരം.

സബ്ബ് ജൂനിയര്‍ റോളര്‍ ഹോക്കിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് വടകര റാണി പബ്ലിക് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും വടകര ബാറിലെ അഭിഭാഷകരായ നജീഷ് പണിയയില്‍ മേഘ എം.എന്‍ എന്നിവരുടെ മകന്‍ കിനോവ് നജീഷിനെയാണ് തിരഞ്ഞെടുത്തത്.

അന്‍മ്പത്തി ഒമ്പതാമത് നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2021 ഡല്‍ഹി, മൊഹാലി എന്നിവിടങ്ങളില്‍ ഡിസംബര്‍ 10 മുതല്‍ 21വരെയാണ് മത്സരം.

കോച്ച് അഭി ഇസ്മയില്‍ എന്നയാളുടെ കീഴിലാണ് കിനോവ് നജീഷ് പരിശീലനം നടത്തി വരുന്നത്.

National Roller Hockey Championship; In Vadakara to make Kerala proud Seventh grade student from

Next TV

Related Stories
കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍  നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

Apr 28, 2022 08:57 PM

കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ്...

Read More >>
ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി

Feb 17, 2022 02:33 PM

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച...

Read More >>
 മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

Feb 11, 2022 11:22 PM

മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

ചെമ്മരത്തൂരിലെ പ്രശസ്തമായ ഉത്സവങ്ങളാണ് മേക്കോത്ത്,കപ്പള്ളി പരദേവതാ ക്ഷേത്രങ്ങളിലെ...

Read More >>
ട്രെയിനില്‍ നിന്നും  വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

Feb 7, 2022 08:37 PM

ട്രെയിനില്‍ നിന്നും വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

ട്രെയിനില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന...

Read More >>
വാവ സുരേഷിന് വേണ്ടി എടച്ചേരി  കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

Feb 3, 2022 12:28 PM

വാവ സുരേഷിന് വേണ്ടി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തിലും വാവ സുരേഷിന് വേണ്ടി...

Read More >>
ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

Feb 2, 2022 06:50 PM

ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

തെങ്ങ് കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷ...

Read More >>
Top Stories