പക്രതളം ചുരം ആറാം വളവില്‍ തീപ്പിടുത്തം ; ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു

പക്രതളം ചുരം ആറാം വളവില്‍ തീപ്പിടുത്തം ; ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു
Dec 23, 2021 03:07 PM | By Rijil

കുറ്റ്യാടി: പക്രതളം ചുരത്തില്‍ കാവിലുപാറ ഭാഗത്തെ ആറാം വളവിലുണ്ടായ തീപ്പിടുത്തത്തില്‍ ടൊമ്പോ ട്രാവലര്‍ കത്തി നശിച്ചു. കുരാചൂണ്ടില്‍ നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് പോവുകയായിരുന്ന ട്രാവലാറാണ്കാവിലുംപാറയില്‍  വെച്ച് തീപിടിച്ചത്. ട്രാവലറില്‍ നിന്ന് തീ ഉയര്‍ന്നതോടെ വണ്ടിയിലുണ്ടായവരെല്ലാം പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. തീ പിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ സി നന്ദകുമാര്‍, അസിസ്റ്റന്റ്് സ്റ്റേഷന്‍ ഓഫീസര്‍ ടി വിനോദന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ബിജു, ഷൈനേഷ് , പ്രദീഷ് , ശ്രീരാജ് , അജേഷ്, ജെയ്‌സല്‍ , പ്രേംജിത്ത് , വിജേഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി

Fire at the sixth bend of the sidewalk pass The Tompo Traveler knife was destroyed

Next TV

Related Stories
#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

Apr 20, 2024 02:36 PM

#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ...

Read More >>
#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

Apr 20, 2024 02:15 PM

#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

രാജ്യത്ത് ജനാധിപത്യം വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ട തിരഞ്ഞെടുപ്പാണിതെന്ന് മുൻ എം എൽ എ കെ എസ് ശബരിനാഥ് പറഞ്ഞു...

Read More >>
#kunnummakkaradeath|കുന്നുമ്മക്കരയിലെ  യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:42 PM

#kunnummakkaradeath|കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കളെ പറമ്പിൽ മരിച്ചനിലയിൽ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 20, 2024 12:50 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#arrested|  കൈനാട്ടിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:03 PM

#arrested| കൈനാട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്ന് ഇയാൾ...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 20, 2024 10:47 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
Top Stories










News Roundup