ഓർക്കാട്ടേരി: (vatakaranews.in) കസ്തൂരി കാട്ടിൽ താമസിക്കും വേക്കോട്ട് പറമ്പത്ത് നസീർ (43) അന്തരിച്ചു.
പിതാവ്: പരേതനായ യൂസഫ് മാതാവ്: ആയിഷ ഭാര്യ: അസ്മ മക്കൾ: നിയ ഫാത്തിമ, നിദ നസ്റിൻ ,നാസിം യൂസഫ്, നിസ്സാം യൂസഫ് സഹോദരങ്ങൽ: റഹിം ,ഷംസീർ, നസീമ, താഹിറ, സമീറ
#Naseer #passedaway #Vekot #Parambath