---
title: "#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് "
english_title: "#Free #KidneyDisease #OneDay #Camp #ParcoIqra #hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186180/free-kidneydisease-oneday-camp-parcoiqra-hospital"
published_at: "2024-02-21T12:31:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/65d5a0a3b2486_camp.jpg"
keywords: []
---

# #ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് 

> **Lead Summary:** **വടകര: [ **പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: [ **പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024 ഫെബ്രുവരി 29 നു രാവിലെ 10 മുതൽ 2 മണി വരെയാണ് ക്യാമ്പ് നടക്കുക. ഒപ്പം ക്യാമ്പിൽ യൂറിൻ പ്രോട്ടീൻ, സിറം ക്രിയാറ്റിനൈൻ, യൂറിയ എന്നീ ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും.

ടെസ്റ്റുകളിൽ രോ​ഗലക്ഷണമുള്ളവർക്ക് നെഫ്രോളജി ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 8593903999

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186180/free-kidneydisease-oneday-camp-parcoiqra-hospital)