---
title: "#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ"
english_title: "#50th #anniversary #celebrations #CM #Hospital #free #medical #camp  #senior #citizens"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199325/50th-anniversary-celebrations-cm-hospital-free-medical-camp-senior-citizens"
published_at: "2024-04-17T13:58:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/661f8d908e07a_oldege_camp.jpg"
keywords: []
---

# #cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

> **Lead Summary:** വടകര : (**vatakara.truevisionnews.com) **ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .**

## Article Content

വടകര : (**vatakara.truevisionnews.com) **ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .**

കൂടാതെ ഈ കാലയളവിൽ ലാബ്  ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199325/50th-anniversary-celebrations-cm-hospital-free-medical-camp-senior-citizens)