#arrested|ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

 #arrested|ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ
Apr 27, 2024 09:51 PM | By Meghababu

 വടകര : (vadakara.truevisionnews.com)വടകരയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ യുവാവിന്റെ ഉപദ്രവം. കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി.

തിരുവള്ളൂരിലെ ബെസ്ററ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

പെൺകുട്ടി വണ്ടിയിൽ നിന്ന് ചാടിയത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചാൽ യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

#Harassment #while #driving #girl #jumped #from #car #young #man #arrested

Next TV

Related Stories
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 10, 2024 01:37 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
 #arrested |എം.​ഡി.​എം.​എ​യു​മാ​യി വടകര സ്വദേശികൾ അറസ്റ്റിൽ : 10 വർഷം കഠിനതടവ്

May 10, 2024 01:01 PM

#arrested |എം.​ഡി.​എം.​എ​യു​മാ​യി വടകര സ്വദേശികൾ അറസ്റ്റിൽ : 10 വർഷം കഠിനതടവ്

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ഡി​സം​ബ​ർ 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 10, 2024 10:41 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

May 9, 2024 10:55 PM

#drought|കുടിവെള്ള വിതരണം; വരൾച്ചാ കാലത്ത് ആശ്വാസവുമായി ഒരു സഹകരണ സ്ഥാപനം

സൗജന്യമായി കുടിവെള്ളം എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തുകയാണ് ചെക്യാട് സർവ്വീസ് സഹകരണ...

Read More >>
#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

May 9, 2024 10:16 PM

#protest |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി

അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്...

Read More >>
Top Stories










News Roundup