#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം
May 2, 2024 09:16 PM | By Meghababu

വടകര:(vadakara.truevisionnews.com) ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി തടസ്സപ്പെട്ടു.

സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് താഴ്ന്നതോടെ ടൗണിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി അടഞ്ഞിരുന്നു.

ഇപ്പോൾ ദേശീയപാതയിൽ നിന്നും കടക്കുന്ന ഭാഗത്ത് വലിയ താഴ്ച്ചയാണ്. കച്ചവട സ്ഥാപനങ്ങൾ, ചോമ്പാൽ പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ, അഴിയൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ടൗണിൽ നിന്ന് കോറോത്ത് റോഡ്, ഓർക്കാട്ടേരി ഭാഗം, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോവാനും വരാനും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.

ചോമ്പാൽ പോലീസ് സ്റ്റേഷന് മുന്നിലൂടെ ദേശീയപാതയിലേക്ക് കടക്കാനുള്ള റോഡ് മാത്രമാണ് നാട്ടുകാരുടെയും മറ്റും ഏക ആശ്രയം. ഈ കാര്യത്തിൽ ജനപ്രതിനികൾ ഇടപെടുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.

കുഞ്ഞിപ്പള്ളി ടൗണിലേക്ക് പോവാനും വരാനുമുള്ള വഴി പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, ആവശ്യപ്പെട്ടു. 

#road #Kunjipalli #town #blocked #people #trapped

Next TV

Related Stories
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#assaulting  | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

May 16, 2024 09:53 PM

#assaulting | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

Read More >>
#InternationalFamilyDay  | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

May 16, 2024 08:24 PM

#InternationalFamilyDay | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

ഫാമിലിയുടെ 7 ഷോറൂമുകളിലും ഫാമിലിഡേ...

Read More >>
#applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ്

May 16, 2024 05:41 PM

#applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ്

ബാങ്ക് എല്ലാ വർഷവും നൽകിവരുന്ന എസ് എസ് എൽ സി, പ്ലസ്സ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാഡിന് അപേക്ഷ...

Read More >>
Top Stories










News Roundup