#protest |പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

#protest |പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
May 5, 2024 09:34 PM | By Meghababu

 വടകര: (vadakara.truevisionnews.com)മുക്കാളി ടൗണിൽ അടിപ്പാത പുനഃ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും അധികൃതർ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണിത് സംഘടിപ്പിച്ചത്.

പ്രതിഷേധ ജ്വാലയിൽ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യപാരികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പി.പി ഉദ്‌ഘാടനം നടത്തി.

കൺവീനർ കെ പി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ, എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല,, കൈപ്പാട്ടിൽ ശ്രീധരൻ, അഡ്വ: മുഹമ്മദാലി, അജിത കൃഷ്ണ മുക്കാളി, കുന്നുമ്മൽ രാജൻ കെ പി വിജയൻ, റീന രയരോത്ത് പുരുഷുരാമത്ത് രാജേന്ദ്രൻ അനുപമ,എന്നിവർ സംസാരിച്ചു.

#After #75 days #protest #building #pandal, #Mukali #Underpass #Protection #Committee #organized #protest #flame.

Next TV

Related Stories
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
Top Stories










News Roundup