#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ
May 6, 2024 04:13 PM | By Meghababu

 വടകര : (vadakara.truevisionnews.com)ഹരിതകേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ നീലക്കുറിഞ്ഞി ജൈവ ജൈവവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ എഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന 700 ഓളം കുട്ടികൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

ബ്ലോക്ക് / കോർപ്പറേഷൻ തലത്തിൽ നടക്കുന്ന ജൈവ വൈവിധ്യ ക്വിസ് പരിപാടിയിൽ നിന്നും തെരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ ഉൾപ്പെടുത്തി ജില്ലാ തല ക്വിസ് പരിപാടി മെയ് 10 ന് നടത്താനും അവിടെ നിന്നും തിരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ സംസ്ഥാന തലത്തിൽ നടക്കുന്ന നീലക്കുറിഞ്ഞി ക്യാമ്പിൽ പങ്കെടുപ്പിക്കുകയും ചെയ്യും.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വടകര, തൂണേരി ബി.ആർ.സി ഹാൾ നാദാപുരം, ഗവ. യു.പി സ്കൂൾ വട്ടോളി, തോടന്നൂർ ബി.ആർ.സി ഹാൾ, പേരാമ്പ്ര ബി.ആർ.സി ഹാൾ, മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ബാലുശ്ശേരി,

പന്തലായനി ബി.ആർ.സി ഹാൾ, ചേളന്നൂർ ബി.ആർ.സി ഹാൾ, ജി.എം.യു.പി സ്കൂൾ, മാവൂർ, മണാശ്ശേരി യു.പി സ്കൂൾ, കൊടുവള്ളി ബി.ആർ.സി ഹാൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ഗവ. ഹയർസെക്കണ്ടറി സ്കൂൾ കാരപ്പറമ്പ്, ജി.വി.എച്ച് എസ്.എസ്, മീഞ്ചന്ത എന്നീ 15 കേന്ദ്രങ്ങളിലായാണ് ക്വിസ് മത്സരം

#Neelakurinji' #Block #Level #Biodiversity #Quiz #Competition #tomorrow

Next TV

Related Stories
#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 19, 2024 12:32 PM

#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 19, 2024 12:14 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

May 19, 2024 07:03 AM

#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി...

Read More >>
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
Top Stories










News Roundup