വടകര:(vadakara.truevisionnews.com)വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് (27) ആണ് അന്തരിച്ചത്.
സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്.
പിതാവ്: പരേതനായ രാജീവൻ. മാതാവ്: ചന്ദ്രി. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.
നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
#heart #attack #native #Vadakara #passed #away #Bahrain