#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ

#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ
May 7, 2024 10:49 PM | By Meghababu

വടകര: ( vadakara.www.truevisionnews.com ) 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.

കുട്ടോത്ത് സ്വദേശി വിടുപറമ്പിൽ സത്യനാണു ബീച്ച് സെക്‌ഷൻ‌ ഓവർസിയർ പഴങ്കാവ് എമി ഹൗസിൽ സി.കെ.രഞ്ജിത്തിന്റെ തക്കസമയത്തെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്.

രാവിലെ 11.30ന് കോൺവന്റ് റോഡിലെ രണ്ടു നില കടമുറിയുടെ മുകളി‍ൽ മേൽക്കൂര മാറ്റി സ്റ്റീൽ പൈപ്പ് ഇടുമ്പോഴാണു ഷോക്കേറ്റത്. സ്റ്റീൽ പൈപ്പ് ലൈനിൽ തട്ടി മേൽക്കൂരയിൽ തെറിച്ചു വീണ സത്യന്റെ ബോധം പോയി.

മറ്റൊരു തൊഴിലാളി താങ്ങിപ്പിടിച്ച അവസ്ഥയിൽ 15 മിനിറ്റോളം മേൽക്കൂരയിൽ കഴിയേണ്ടി വന്നു. ഷോക്കടിച്ചതായതു കൊണ്ട് ആരും മുകളിലേക്ക് കയറാതെ തരിച്ചു നിന്നു.

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കി‍ൽ കുതിച്ചെത്തി. കോണി വഴി മുകളിലേക്ക് കയറി നെഞ്ചിൽ അമർത്തി ജീവൻരക്ഷാ പ്രവർത്തനം നടത്തി.

ഫയർഫോഴ്സിന്റെ സഹായത്തോടെ സത്യനെ താഴെ ഇറക്കി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

#overseer #rescued #laborer #stuck #shock #roof #Vadakara

Next TV

Related Stories
#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

May 19, 2024 07:12 PM

#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

ഹൈസ്കൂൾ അധ്യാപകയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് സ്കൂൾ ഓഫീസിൽ...

Read More >>
#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:27 PM

#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിർ' വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല...

Read More >>
#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 19, 2024 12:32 PM

#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 19, 2024 12:14 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

May 19, 2024 07:03 AM

#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി...

Read More >>
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
Top Stories










News Roundup