ഐ ക്യൂബ് പഠന എക്സിബിഷൻ ശ്രദ്ധേയമായി

ഐ ക്യൂബ് പഠന എക്സിബിഷൻ ശ്രദ്ധേയമായി
Jan 14, 2022 08:58 AM | By Anjana Shaji

വടകര : വടകര സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഐ ക്യൂബ് പഠന എക്സിബിഷൻ വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും നവ്യാനുഭൂതി ഉണർത്തി.

വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്തിനഞ്ചോളം പഠന മുറികൾ വിദ്യാർത്ഥികളും അധ്യാപകരും തയ്യാർ ചെയ്തു .

കോവിഡ് കാരണം വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒരു പരിധിവരെ തിരിച്ച് പിടിക്കാൻ ഇത്തരം പഠന എക്സിബിഷൻകൊണ്ട് കഴിയുമെന്നാണ് രക്ഷിതാകളുടെ അഭിപ്രായം പഠന എക്സ്പ്പോയുടെ ഉദ്ഘാടനം കെ കെ രമ എം എൽ എ നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഹൈദർ അലി അദ്യക്ഷത വഹിച്ചു. ബഷീർ അസ്ഹരി പേരോട് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫൈസൽ പി സ്വാഗതം പറഞ്ഞു.

സയിദ് സ്വാദിഖ് നൂറാനി ,സുവർണ കുമാരി , റഊഫ് അഹ്സനി , മുഹ്സിൻ സിദ്ധിഖി, അമ്പിളി , രഞ്ജിഷ , സ്വപ്ന , നീലിമ , സലാം വി പി കെ എന്നിവർ സംസാരിച്ചു. നൗഫൽ നന്ദി പറഞ്ഞു.

The iCube Learning Exhibition was notable

Next TV

Related Stories
എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

Jan 22, 2022 09:19 AM

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട്...

Read More >>
മൂരാട് റെയില്‍വെ ഗേറ്റിന് സമീപം  തീ പടര്‍ന്നത് ഭീതി പരത്തി

Jan 22, 2022 09:09 AM

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി...

Read More >>
കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

Jan 22, 2022 08:47 AM

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും...

Read More >>
കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

Jan 21, 2022 08:33 PM

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക്...

Read More >>
സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

Jan 21, 2022 08:02 PM

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ...

Read More >>
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍

Jan 21, 2022 07:30 PM

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് പ്രവാസി ഫെഡറേഷന്‍

റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് ...

Read More >>
Top Stories