ലോകോത്തര ബ്രാന്റുകള്‍ ആയഞ്ചേരി ടൈല്‍ ഗ്യാലറിയുടെ പുതുവര്‍ഷ സമ്മാനം

ലോകോത്തര ബ്രാന്റുകള്‍ ആയഞ്ചേരി  ടൈല്‍ ഗ്യാലറിയുടെ പുതുവര്‍ഷ സമ്മാനം
Jan 14, 2022 01:47 PM | By Rijil

വടകര: കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ. വൈവിദ്ധ്യമാര്‍ന്ന ടൈലുകളുടെ പുത്തന്‍ ശേഖരവുമായി ടൈല്‍ ഗ്യാലറി ആയഞ്ചേരിയില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

ടൈല്‍സ് ,സാനിറ്ററി വിഭാഗത്തില്‍ ലോകോത്തര ബ്രാന്‍ഡുകളായ സോമനി, ഓയാസിസ്, സണ്‍ ഹര്‍ട്ട്, ലാവിഷ് ,സി മോല ,സി വി എല്‍ എന്നിവയുടെ ടൈലുകളും സാനിറ്ററി ഐറ്റസും ആണ് ടൈല്‍ ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത് .

ഒപ്പം ആകര്‍ഷകമായ വിലക്കുറവും. ആയഞ്ചേരിയില്‍ കുറ്റ്യാടി റോഡിലാണ് ടൈല്‍ ഗ്യാലറി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക. 9745 51 91 91

World Class Brands New Year Gift from Ayancherry Tile Gallery

Next TV

Related Stories
എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

Jan 22, 2022 09:19 AM

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട്...

Read More >>
മൂരാട് റെയില്‍വെ ഗേറ്റിന് സമീപം  തീ പടര്‍ന്നത് ഭീതി പരത്തി

Jan 22, 2022 09:09 AM

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി...

Read More >>
കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

Jan 22, 2022 08:47 AM

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും...

Read More >>
കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

Jan 21, 2022 08:33 PM

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക്...

Read More >>
സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

Jan 21, 2022 08:02 PM

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ...

Read More >>
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍

Jan 21, 2022 07:30 PM

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് പ്രവാസി ഫെഡറേഷന്‍

റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് ...

Read More >>
Top Stories