ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ : ദീപക് ജനാര്‍ദ്ദനന്‍ വടകര സിഎം ഹോസ്പിറ്റലില്‍

ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ : ദീപക് ജനാര്‍ദ്ദനന്‍ വടകര സിഎം ഹോസ്പിറ്റലില്‍
Jan 14, 2022 02:32 PM | By Rijil

വടകര : നന്നായി കേള്‍ക്കാം... ഇഎന്‍ടി വിഭാഗം ഡോക്ടര്‍ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലില്‍. ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ : ദീപക് ജനാര്‍ദ്ദനന്‍ ( എം ബി ബി എസ്, എം എസ് ( മൈത്ര ഹോസ്പിറ്റല്‍ കാലിക്കറ്റ് )എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക : 0496 2514 242, 8943068943

ഡോ അനൂപ് എസ് നായര്‍ സീയം ഹോസ്പിറ്റലില്‍

വടകര: ഉദര രോഗങ്ങള്‍ ഉടന്‍ ഭേദമാക്കാം വടകര സീയം ഹോസ്പിറ്റലില്‍. കോഴിക്കോട് മൈത്ര ഹോസ്പിറ്റിലെ ഡോ അനൂപ് എസ് നായരുടെ സേവനം വടകര സീയം ഹോസ്പിറ്റലില്‍ ലഭിക്കും.

എല്ലാ വെള്ളിയാഴ്ചയും രോഗികളെ പരിശോധിക്കും. ഫോണ്‍: 0496 2514 242 , 8943 068 943

ENT Specialist Dr. Deepak Janardhanan At Vadakara CM Hospital

Next TV

Related Stories
മടപ്പള്ളി കോളേജിൽ അടിസ്ഥാന ജീവൻ രക്ഷ പരിശീലനം നടത്തി

Nov 24, 2025 04:54 PM

മടപ്പള്ളി കോളേജിൽ അടിസ്ഥാന ജീവൻ രക്ഷ പരിശീലനം നടത്തി

അടിസ്ഥാന ജീവൻ രക്ഷ പരിശീലനം,ഗ്ലോബൽ അസോസിയേഷൻ ഓഫ് മടപ്പള്ളി കോളേജ്...

Read More >>
Top Stories










News Roundup






Entertainment News