നവീകരണം ; ലോകനാര്‍കാവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

നവീകരണം ;  ലോകനാര്‍കാവ് റോഡില്‍  ഇന്ന് മുതല്‍  ഗതാഗത നിയന്ത്രണം
Jan 14, 2022 04:12 PM | By Rijil

വടകര : ലോകനാര്‍കാവ് റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടാവും.

അടയ്ക്കാത്തെരുമുതല്‍ മാക്കൂല്‍പ്പീടികവരെ ഭാഗികമായും മാക്കൂല്‍പ്പീടികമുതല്‍ ലോകനാര്‍കാവ് വരെ പൂര്‍ണമായും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

മാക്കൂല്‍പ്പീടികയില്‍നിന്നും ലോകനാര്‍കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ ചല്ലിവയല്‍വഴി തിരിച്ചും പോകേണ്ടതാണ്.

From today on Lokanarkov Road Traffic control

Next TV

Related Stories
റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് സപ്ലൈ ഓഫീസര്‍

Jan 22, 2022 11:25 AM

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് സപ്ലൈ ഓഫീസര്‍

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍...

Read More >>
എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

Jan 22, 2022 09:19 AM

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട്...

Read More >>
മൂരാട് റെയില്‍വെ ഗേറ്റിന് സമീപം  തീ പടര്‍ന്നത് ഭീതി പരത്തി

Jan 22, 2022 09:09 AM

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി...

Read More >>
കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

Jan 22, 2022 08:47 AM

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും...

Read More >>
കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

Jan 21, 2022 08:33 PM

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക്...

Read More >>
സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

Jan 21, 2022 08:02 PM

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ...

Read More >>
Top Stories