കുണ്ടുതോട് പിഎച്ച്‌സിയില്‍ ലാബ് ടെക്‌നിഷ്യന്‍ നിയമനം വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ന്

കുണ്ടുതോട് പിഎച്ച്‌സിയില്‍ ലാബ് ടെക്‌നിഷ്യന്‍ നിയമനം  വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ന്
Jan 14, 2022 06:33 PM | By Rijil

വടകര: കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നിഷ്യന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ജനുവരി 17 രാവിലെ 11.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

35 വയസ്സിന് താഴെപ്രായമുളള എം.എല്‍.ടി ബിരുദവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

വടകര: സംസ്ഥാനത്തെ ഒ.ഇ.സി./സമാന സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 202122 വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഫെബ്രുവരി 20. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2377786 ഇ മെയില്‍ : [email protected]

Appointment of Lab Technician in PHC on Walk-in Interview at 17 jan

Next TV

Related Stories
എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

Jan 22, 2022 09:19 AM

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട്...

Read More >>
മൂരാട് റെയില്‍വെ ഗേറ്റിന് സമീപം  തീ പടര്‍ന്നത് ഭീതി പരത്തി

Jan 22, 2022 09:09 AM

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി...

Read More >>
കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

Jan 22, 2022 08:47 AM

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും...

Read More >>
കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

Jan 21, 2022 08:33 PM

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക്...

Read More >>
സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

Jan 21, 2022 08:02 PM

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ...

Read More >>
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍

Jan 21, 2022 07:30 PM

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് പ്രവാസി ഫെഡറേഷന്‍

റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് ...

Read More >>
Top Stories