ദേശീയപാതയിലെ അപകടം; ചന്ദ്രൻ്റെ സംസ്ക്കാരം ഇന്ന്, സുബൈർ ആശുപത്രി വിട്ടു

ദേശീയപാതയിലെ അപകടം; ചന്ദ്രൻ്റെ സംസ്ക്കാരം ഇന്ന്, സുബൈർ ആശുപത്രി വിട്ടു
Jan 19, 2022 10:31 AM | By Anjana Shaji

വടകര : ദേശീയപാത പാലയാട് നടയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ചന്ദ്രൻ്റെ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

അപകടത്തിൽപ്പെട്ട സഹയാത്രികൻ സുബൈർ ആശുപത്രി വിട്ടു . മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം ബൈക്കിൽ ലോറിയിടിച്ചായിരുന്നു അപകടം.

പതിയാരക്കര കുയ്യാലിൽ മീത്തൽ ചന്ദ്രൻ (68) ആണ് മരിച്ചത്. പതിയാരക്കര കൂളിമാക്കൂൽ സുബൈർ ( 55) നാണ് പരിക്കേറ്റത്. ചൊവ്വ രാത്രി എട്ടോടെയാണ് അപകടം.

ബൈക്കിൽ പെട്രോൾ നിറക്കാൻ ബ്രദേഴ്‌സ് സ്റ്റോപ്പിനു സമീപത്തെ പമ്പിലേക്ക് പ്രവേശിക്കുന്നതിനിടയിൽ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.പരിക്കേറ്റ സുബൈറിനെ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. വസന്തയാണ് ചന്ദ്രൻ്റെ ഭാര്യ: മക്കൾ: സജീഷ് (ബഹറിൻ), സജിഷ, വിജീഷ്. മരുമക്കൾ: സജീഷ്, ശോഭിത.

National Highway Accident; chandren funeral today, Zubair left the hospital

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories