കരുതല്‍ കാലത്തെ കൃഷിപാഠവുമായി വിലാതപുരം എല്‍ പി സ്‌കൂള്‍

കരുതല്‍ കാലത്തെ കൃഷിപാഠവുമായി  വിലാതപുരം എല്‍ പി സ്‌കൂള്‍
Jan 21, 2022 11:50 AM | By Rijil

വടകര: കോവിഡിന്റെ മൂന്നാം വരവില്‍ വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതല്‍ കാലത്തെ കൃഷിപാഠം' വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് 'കുട്ടികളുടെ അടുക്കളത്തോട്ടം സ്‌കൂള്‍ തല മത്സരത്തിന് തുടക്കമായി.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രീസിഡന്റ് അഡ്വ:ജ്യോതിലക്ഷ്മി ഉദ്ഘടനം ച്ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി ജയചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പുറമേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രവി അധ്യക്ഷത വഹിച്ചു.

ശ്രീജിലാല്‍ പദ്ധതി വിശദീകരണം നടത്തി. ജയശ്രീ എം, സജിത, പ്രീത സി എം, രാജീഷ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നു മാസാക്കാലം നീണ്ടു നില്‍ക്കുന്ന 'അടുക്കളതോട്ടം' മത്സരമാണ് വീടുകളില്‍ നടക്കുന്നത്.രക്ഷിതാവും കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മൂന്നുഘട്ടങ്ങളിലാണ് മത്സരം വിധിനിര്‍ണ്ണയം നടത്തുന്നത്

school farming at vilathapuram school

Next TV

Related Stories
#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

Mar 29, 2024 01:17 PM

#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ...

Read More >>
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
Top Stories