സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ്; ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ്;  ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു
Jan 21, 2022 01:38 PM | By Rijil

ദുബൈ: ഇശല്‍ എമിറേറ്റ്‌സ് 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ വിഷന്‍ മീഡിയ ഒരുക്കുന്ന ഇശല്‍ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെയും സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെയും ബ്രോഷര്‍ പ്രകാശന ചടങ്ങ് യൂനിക് വേള്‍ഡ് ഹാളില്‍ സംഘടിപ്പിച്ചു. ഇശല്‍ അറേബ്യ സ്റ്റേജ് ഷോ സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സി അവാര്‍ഡ് ജൂറി വൈസ് ചെയര്‍മാനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പുന്നക്കല്‍ മുഹമ്മദലി ദുബൈ യൂനിക് വേള്‍ഡ് ബിസ്‌നസ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദലിക്ക് ബ്രോഷര്‍ നല്‍കി നിര്‍വ്വഹിച്ചു.

ഇശല്‍ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ബ്രോഷര്‍ മുഹമ്മദലി കണ്ണൂരും, ബെല്ലോ ബഷീറും ചേര്‍ന്ന് ജോര്‍ജിയോ ഗ്രൂപ്പ് എം.ഡി പി. പി ബിജുവിന് നല്‍കി നിര്‍വ്വഹിച്ചു. ഇശല്‍ എമിറേറ്റ്‌സ് ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ വിഷന്‍ മീഡിയ ഹെ ഡുമായ ബഷീര്‍ തിക്കോടി (ഇശല്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുന്നക്കല്‍ മുഹമ്മദലി അധ്യക്ഷനായി.

യൂനിക് വേള്‍ഡ് ഡയരക്ടര്‍ മുഹമ്മദലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദലി കണ്ണൂര്‍,ബെല്ലോ ബഷീര്‍,ടി.ഖാലിദ്, പി.പി ബിജു,നിസാര്‍ വയനാട്, ഫത്താഹ് റഹ്മാന്‍ , മോഹന്‍ പി. പൊന്നാനി, റഗിലേഷ് , സഹദ് എന്നിവര്‍ സംസാരിച്ചു.

Star Vision Excellence Award; Performed brochure release

Next TV

Related Stories
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Apr 25, 2024 06:33 PM

#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ...

Read More >>
#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

Apr 25, 2024 04:39 PM

#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി....

Read More >>
#Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:21 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍...

Read More >>
 #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 03:57 PM

#doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 03:45 PM

#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍...

Read More >>
Top Stories