ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ച് ഒത്തു കൂടി

ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ച്  ഒത്തു കൂടി
Jan 21, 2022 02:25 PM | By Rijil

വടകര: ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ ഒത്തുകൂടി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സംഗമം ഹൃദ്യമായി. ചിത്രപ്രദര്‍ശനവും കലാപരിപാടികളും അരങ്ങേറി.

നിരവധി കാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന ഈ ബാച്ചിലെ തന്നെ ചിത്രകലാകാരനായ പി.ടി.കെ.രജീഷിനെ ചടങ്ങില്‍ ആദരിച്ചു. പി.ഉദേഷ്, പി.കെ.വിജീഷ്, രജിത്ത്, പി.ടി.കെ.രജീഷ്, മഹി, ദീപ, ദിവ്യ എന്നിവര്‍ സംസാരിച്ചു.

Chorode Govt: High School 97 Batch Agreed

Next TV

Related Stories
#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:17 AM

#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട്...

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:47 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Apr 25, 2024 06:33 PM

#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ...

Read More >>
#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

Apr 25, 2024 04:39 PM

#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി....

Read More >>
#Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:21 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍...

Read More >>
Top Stories