എസ്എന്‍ഡിപി നേതാവിന്റെ വീടിന് നേരെ അക്രമം ; ബിജെപി പ്രതിഷേധിച്ചു

എസ്എന്‍ഡിപി നേതാവിന്റെ വീടിന്  നേരെ അക്രമം ; ബിജെപി പ്രതിഷേധിച്ചു
Jan 21, 2022 06:11 PM | By Rijil

വടകര : വടകരയിലെ എസ്എന്‍ഡിപി നേതാവും പൊതു പ്രവര്‍ത്തകനുമായ ഹരി മോഹന്റെ വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമണത്തില്‍ ബിജെപി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമീപ കാലത്തിനിടെ ഇത് മൂന്നാം തവണയാണ് എസ്എന്‍ഡിപി നേതാക്കള്‍ക്കുനേരെ വടകരയില്‍ അതിക്രമം ഉണ്ടാകുന്നത്.

ഒരു വര്‍ഷത്തിനിടെ മറ്റു യൂണിയന്‍ ഭാരവാഹികളെ മര്‍ദിക്കുകയും വാഹനങ്ങളും വീടും തകര്‍ക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും പോലീസ് സമഗ്രമായ അന്വേഷണം പോലും നടത്തിയിട്ടില്ല. ഹരി മോഹന്റെ വീട്ടിലെ ജനലും വാഹനവും തകര്‍ത്ത സംഭവവും നേതാക്കന്മാര്‍ക്ക് നേരെ നടക്കുന്ന അക്രമണത്തിന് തുടര്‍ച്ചയാണെന്ന് ബിജെപി ആരോപിച്ചു.

ഇരുട്ടിന്റെ മറവില്‍ പൊതുപ്രവര്‍ത്തകരെ അക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഇത്തരം സംഘങ്ങളെ പോലീസ് ഉടനടി നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് പി. പി വ്യാസന്‍ ആവശ്യപ്പെട്ടു.

സംഭവസ്ഥലം ബിജെപി നേതാക്കളായ പി ശ്യാം രാജ് ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി പി മുരളി , അടിയേരി രവീന്ദ്രന്‍ , വേണു നാഥന്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് എന്‍ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

To the house of the SNDP leader Violence against; The BJP protested

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories