കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം
Jan 21, 2022 08:33 PM | By Rijil

കോഴിക്കോട് : കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന്  പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം. 

ജനുവരി 23 ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതല്‍ 04.15ലേക്കും ജനുവരി 23 ന് 10.30 മുതല്‍ ഉച്ചക്ക് 12.15 വരെ നടത്താന്‍ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നം.101/2019, 144/2021 etc.) പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 ലേക്കും മാറ്റി നടത്താന്‍ നിശ്ചയിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.

ടെണ്ടര്‍ ക്ഷണിച്ചു

വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 84 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0496 2515176, 9048823876

Kovid expansion; Change for PSC exams on January 23

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories