#wildboar | ചോറോട് കാട്ടുപന്നികൾ വാഴകൃഷി നശിപ്പിക്കുന്നു

 #wildboar | ചോറോട് കാട്ടുപന്നികൾ വാഴകൃഷി നശിപ്പിക്കുന്നു
Aug 10, 2024 06:13 PM | By Jain Rosviya

മലോൽ മുക്ക്: (vatakara.truevisionnews.com)ചോറോട് രാമത്ത് കാവിന് സമീപം പടിഞ്ഞാറെകുന്നിക്കാവിൽ പറമ്പിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാകുന്നു.

നൂറ്റി അമ്പതോളം വാഴകളിൽ പത്തോളം വാഴകൾ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകർത്താണ് പന്നികൾ എത്തുന്നത്.

പൂർണ്ണമായും ജൈവരീതിയിൽ നടത്തുന്നതാണ് വാഴകൃഷി. ഗ്രാമശ്രീയിലെ അഞ്ചു പേർ ചേർന്ന കൂട്ടായ്മയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷി നടക്കുന്നത്.

പന്നികൾ രാത്രികാലങ്ങളിലാണ് എത്തുന്നത്. വാഴകൾ തകർത്ത് തടയും കൂമ്പുമടക്കം നശിപ്പിക്കുകയാണ്.

എൻ.കെ. അജിത് കുമാറിന്റെ നേതൃത്വത്തിൽ മലയിൽ സുരേഷ്, ടി. മുരളി, ടി.കെ. മോഹനൻ, പ്രസാദ് വിലങ്ങിൽ എന്നിവർ ചേർനാണ് കൂട്ടുകൃഷി നടത്തുന്നത്.

വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് വ്യാപിക്കുകയാണ്.

കാട്ടുപന്നികൾ, മുള്ളൻ പന്നികൾ, ഉടുമ്പ് എന്നിവയും മറ്റ് കീടങ്ങളുടെയും ആക്രമണങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കുവാൻ അധികൃതർ നടപടിയെടുക്കണമെന്നും കൃഷി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാൻ കൃഷിവകുപ്പ് തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുകയാണ്.

#wild #pigs #destroy #crops

Next TV

Related Stories
വടകരയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ

Feb 8, 2025 12:44 PM

വടകരയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ

അഴിയൂർ അണ്ടർ പാസിന് സമീപം വാഹന പരിശോധന നടത്തി വരുമ്പോഴാണ് നിരോധിത മദ്യവുമായി പ്രതി സ്‌കൂട്ടറിൽ...

Read More >>
വടകര അടക്കാത്തെരുവിൽ കൊപ്രഭവന്  സമീപം ഉണക്ക പുല്ലിനു തീപിടിച്ചു; രക്ഷകരായി വടകര ഫയർഫോഴ്സ്

Feb 7, 2025 09:00 PM

വടകര അടക്കാത്തെരുവിൽ കൊപ്രഭവന് സമീപം ഉണക്ക പുല്ലിനു തീപിടിച്ചു; രക്ഷകരായി വടകര ഫയർഫോഴ്സ്

മാലിന്യത്തിനു തീയിട്ടതിൽ നിന്ന് പടർന്നതാവാനാണ് സാധ്യത എന്നാണ് നിഗമനം...

Read More >>
ബജറ്റിൽ വടകരയ്ക്ക് ആകെ ലഭിച്ചത് 5.05 കോടിയുടെ പദ്ധതികൾ

Feb 7, 2025 05:06 PM

ബജറ്റിൽ വടകരയ്ക്ക് ആകെ ലഭിച്ചത് 5.05 കോടിയുടെ പദ്ധതികൾ

സംസ്ഥാന ബജറ്റിൽ വടകര മണ്ഡലത്തിന് 5.05 കോടിയുടെ പദ്ധതികൾ ലഭിച്ചതായി കെ.കെ രമ എം.എൽ.എ...

Read More >>
വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Feb 7, 2025 03:30 PM

വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗിനെയാണ് (24) വടകര എക്സൈസ് സംഘം അറസ്റ്റ്...

Read More >>
തിരുവള്ളൂരിൽ 66 പേരുടെ പെൻഷൻ മുടങ്ങിയതിൽ  പ്രധിഷേധിച്ച് എൽ ഡി എഫ്

Feb 7, 2025 02:08 PM

തിരുവള്ളൂരിൽ 66 പേരുടെ പെൻഷൻ മുടങ്ങിയതിൽ പ്രധിഷേധിച്ച് എൽ ഡി എഫ്

എൽ ഡി എഫ് തിരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Feb 7, 2025 12:51 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories