---
title: "#obituary | മേനപ്രം കണ്ടിയിൽ കല്യാണി അന്തരിച്ചു"
english_title: "#Kalyani #passed #away #Menapram #Kandiyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251603/kalyani-passed-away-menapram-kandiyil"
published_at: "2024-11-25T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67442f4e8d36a_kalyani.jpg"
keywords: []
---

# #obituary | മേനപ്രം കണ്ടിയിൽ കല്യാണി അന്തരിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **മേനപ്രം കണ്ടിയിൽ കല്യാണി അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **മേനപ്രം കണ്ടിയിൽ കല്യാണി അന്തരിച്ചു.

ഭർത്താവ്: പരേതനായ മേനപ്രം കണ്ടിയിൽ പറങ്ങോടൻ 

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

മക്കൾ: ലീല (മേമുണ്ട ), അശോകൻ , ദാമു , ബാബു (മസ്കറ്റ്), രവീന്ദ്രൻ

ജാമാതാക്കൾ : പരേതനായ നാണു, ഷീലു (മടപ്പള്ളി), സരള(മടപ്പള്ളി), സൗമ്യ ( വള്ളിക്കാട്), സിനി (മേപ്പയിൽ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251603/kalyani-passed-away-menapram-kandiyil)