---
title: "#obituary | മണിയാറത്ത് താഴെ കുനിയിൽ മാണി അന്തരിച്ചു"
english_title: "#Maniyarath #thazhe #kuniyil #Mani #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/253351/maniyarath-thazhe-kuniyil-mani-passed-away"
published_at: "2024-12-02T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d69682c142_obituary.jpg"
keywords: []
---

# #obituary | മണിയാറത്ത് താഴെ കുനിയിൽ മാണി അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: ** കുറിഞ്ഞാലിയോട്ടെ മണിയാറത്ത് താഴെ കുനിയിൽ മാണി അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: ** കുറിഞ്ഞാലിയോട്ടെ മണിയാറത്ത് താഴെ കുനിയിൽ മാണി അന്തരിച്ചു.

സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.

ഭർത്താവ്: പരേതനായ കണ്ണൻ 

മക്കൾ: ബാലകൃഷ്ണൻ പ്രേമി 

മരുമക്കൾ: അനിത ( വൈക്കിലിശ്ശേരി ), കുഞ്ഞിരാമൻ ( ഏറാമല )

സഹോദരങ്ങൾ: പരേതനായ ചാത്തു (ഒഞ്ചിയം ), നാരായണി (ചേലക്കാട് ), പരേതയായ   ജാനു (നെല്ലച്ചേരി ) കൃഷ്ണൻ തോട്ടുങ്കൽ ( ഓർക്കാട്ടേരി ), ശാന്ത (ചെമ്മരത്തൂർ)  കുമാരൻ ( കുറിഞ്ഞാലിയോട് ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/253351/maniyarath-thazhe-kuniyil-mani-passed-away)