---
title: "#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട് "
english_title: "#Up #30% #discount #MRI #CT #scans #Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262171/up-30-discount-mri-ct-scans-parco"
published_at: "2025-01-09T12:38:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/677f764cd6390_mri_ct_scan.jpg"
keywords: []
---

# #Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട് 

> **Lead Summary:** **വടകര: ** വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

## Article Content

**വടകര: ** വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262171/up-30-discount-mri-ct-scans-parco)