#Kstu | വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം; സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കി മാറ്റുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം -കെ.എസ്.ടി.യു

#Kstu | വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം; സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കി മാറ്റുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം -കെ.എസ്.ടി.യു
Jan 10, 2025 05:03 PM | By akhilap

വടകര: (vatakara.truevisionnews.com) സ്ഥിരനിയമനം ഇല്ലാതാക്കി താത്ക്കാലിക നിയമനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാര തകർച്ചക്ക് കാരണമാകുമെന്ന് കെ എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം.

ഭിന്നശേഷി സംവരണത്തിൽ കോടതി ഉത്തരവിനെ മറയാക്കി റിട്ടയർമെൻ്റ്, രാജി തുടങ്ങിയ സ്ഥിരനിയമനങ്ങളിൽ നിയമിക്കപ്പെടുന്നവരെ പോലും ദിവസ വേതനക്കാരാക്കി മാറ്റുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് സമ്മേളനത്തിൽ സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ അസീസ് പ്രസ്ഥാവിച്ചു.

കെ. എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. മഹമൂദ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ടി.പി. അബ്‌ദുൽ ഗഫൂർ, പി.എം. മുസ്‌തഫ, ജമാലുദ്ദീൻ, എൻ.കെ. അബ്‌ദുൽ സലീം, മണ്ടോടി ബഷീർ, അൻവർ ഈയ്യഞ്ചേരി, ടി.കെ മുഹമ്മദ് റിയാസ്, ഷംസീർ കെ.പി, പി.കെ അബ്‌ദുൾ കരീം, ബഷീർ വടക്കയിൽ, തറമ്മൽ അഷ്റഫ്,എ.കെ അബ്‌ദുള്ള, എന്നിവർ സംസാരിച്ചു.

കെ. കെ മുഹമ്മദലി സ്വാഗതവും ഹമീദ് തറമൽ നന്ദിയും പറഞ്ഞു.


#Vadakara #Education #District #Conference #Government #order #converting #permanent #recruits #daily #wage #workers #withdrawn #KSTU

Next TV

Related Stories
കാട്ടോടികുനിയിൽ മുകുന്ദൻ  അന്തരിച്ചു

Feb 8, 2026 09:51 PM

കാട്ടോടികുനിയിൽ മുകുന്ദൻ അന്തരിച്ചു

കാട്ടോടികുനിയിൽ മുകുന്ദൻ ...

Read More >>
ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

Feb 8, 2026 07:52 PM

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന്...

Read More >>
വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

Feb 8, 2026 07:00 PM

വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

വേറിട്ട അനുമോദനമൊരുക്കി...

Read More >>
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
Top Stories










GCC News