---
title: "#obituary | ചാലിൽ രാജൻ  അന്തരിച്ചു"
english_title: "#Chalil #Rajan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263422/chalil-rajan-passed-away"
published_at: "2025-01-14T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67868ba75d94b_obituary.jpg"
keywords: []
---

# #obituary | ചാലിൽ രാജൻ  അന്തരിച്ചു

> **Lead Summary:** **വടകര: **ചോമ്പാൽ ആവിക്കൽ ക്ഷേത്രത്തിന് പരിസരത്തെ വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു.

## Article Content

**വടകര: **ചോമ്പാൽ ആവിക്കൽ ക്ഷേത്രത്തിന് പരിസരത്തെ വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു.

ഭാര്യ: പരേതയായ വിലാസിനി.

മക്കൾ: രമ്യ , രേഷ്മ, രഗിഷ.

മരുമക്കൾ: ഷാജി പി.പി.(ഒഞ്ചിയം ), സിനോയ് (മടപ്പള്ളി ), ശരത്ത് (വടകര),

സഹോദരങ്ങൾ: ശാന്ത, കമല, പരേതരായ ലീല, ബാലൻ, ശാരദ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263422/chalil-rajan-passed-away)