മേമുണ്ട: (vatakara.truevisionnews.com) പരേതനായ കിഴക്കയിൽ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ജാനു അമ്മ(98) അന്തരിച്ചു.
മക്കൾ: പരേതയായ സരോജിനി അമ്മ, നാരായണൻ, ശാന്ത, രാധ, പ്രസന്ന, അനിത, സുരേഷ് ബാബു മാസ്റ്റർ (മുൻ ഹെഡ്മാസ്റ്റർ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ )
മരുമക്കൾ: പരേതനായ ശ്രീധരൻ നമ്പ്യാർ , സുധാകരൻ തിക്കോടി, കുഞ്ഞപ്പ നമ്പ്യാർ ( ചെന്നൈ), പത്മനാഭൻ, രവി മുതുവടത്തൂർ (ബിസിനസ്), ഗീത കൂത്തുപറമ്പ്, ഷൈനി കാർത്തികപ്പള്ളി.
#JanuAmma #passedaway #East