---
title: "#obituary | കണിയാം കുനി ഇബ്രാഹിം അന്തരിച്ചു "
english_title: "#KaniyamKuni #Ibrahim #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264405/kaniyamkuni-ibrahim-passed-away"
published_at: "2025-01-19T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cacf305e89_obituary.jpg"
keywords: []
---

# #obituary | കണിയാം കുനി ഇബ്രാഹിം അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **ചിട്ടയിൽ വളയന്നൂർ താമസിക്കും കണിയാം കുനി ഇബ്രാഹിം അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: **ചിട്ടയിൽ വളയന്നൂർ താമസിക്കും കണിയാം കുനി ഇബ്രാഹിം അന്തരിച്ചു.

ഭാര്യ : സുബൈദ വളയന്നൂർ.

മക്കൾ: ഹനീഫ് പാതിരപ്പറ്റ, ബദരിയ ചെറുവണ്ണൂർ, ജസ്‌രിയ കണ്ടോതുകുനി

മരുമക്കൾ :ജെസ്‌ന, ശരീഫ്,സിറാജ്.

സഹോദരങ്ങൾ: പരേതയായ ആയിഷ, ആസ്യ, മാമി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264405/kaniyamkuni-ibrahim-passed-away)