കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്
Feb 7, 2025 12:51 PM | By akhilap

വടകര: (vatakara.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ.

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#Up #30% #discount #MRI #CT #scans #Parco

Next TV

Related Stories
വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 19, 2025 08:45 PM

വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന...

Read More >>
ഫണ്ട് അനുവദിച്ചു ; കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ അനുവദിച്ചു

Oct 19, 2025 01:31 PM

ഫണ്ട് അനുവദിച്ചു ; കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ അനുവദിച്ചു

കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ...

Read More >>
അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി

Oct 19, 2025 01:18 PM

അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി

അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി...

Read More >>
വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്

Oct 19, 2025 09:45 AM

വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്

വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall