---
title: "അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു"
english_title: "Ahmedabad airindia disaster StudentsValliyad MLP condole"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296131/ahmedabad-airindia-disaster-studentsvalliyad-mlp-condole"
published_at: "2025-06-14T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d0f78671fb_thiru.jpg"
keywords: []
---

# അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു

> **Lead Summary:** **തിരുവള്ളൂർ: **രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ അനുശോചന യോഗം ചേർന്നുകൊണ്ട് വള്ളിയാട് എം.എൽ.പിയിലെ കുരുന്നുകളും അധ്യാപികമാരും.

## Article Content

**തിരുവള്ളൂർ: **രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ അനുശോചന യോഗം ചേർന്നുകൊണ്ട് വള്ളിയാട് എം.എൽ.പിയിലെ കുരുന്നുകളും അധ്യാപികമാരും.

ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മശാന്തിക്കും ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാനും ഒരു മിനിറ്റ് നേരം മൗന പ്രാർത്ഥന നടത്തി.

സ്റ്റാഫ് സെക്രട്ടറി ബേബി ഷംന, എസ്.ആർ.ജി കൺവീനർ രജനി എൻകെ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296131/ahmedabad-airindia-disaster-studentsvalliyad-mlp-condole)