നിസാരമായി കാണല്ലേ; അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടോ? പാർകോയിൽ ഹെര്‍ണിയക്ക് പരിഹാരം

നിസാരമായി കാണല്ലേ; അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടോ? പാർകോയിൽ ഹെര്‍ണിയക്ക് പരിഹാരം
Jul 2, 2025 05:50 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സാധാരണയായിപുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു.

അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

vadakara Parco hospital solution hernia

Next TV

Related Stories
സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു

Dec 6, 2025 12:37 PM

സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു

സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ...

Read More >>
ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി

Dec 6, 2025 12:08 PM

ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി

ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ്...

Read More >>
ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം സമാപിച്ചു

Dec 6, 2025 11:27 AM

ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം സമാപിച്ചു

ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം...

Read More >>
 മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

Dec 6, 2025 10:45 AM

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം...

Read More >>
 പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

Dec 5, 2025 04:29 PM

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം...

Read More >>
Top Stories

Entertainment News