വെള്ളികുളങ്ങര : (vatakara.truevisionnews.com) തെക്കെ കുനിയിൽപരേതനായ ബാപ്പുവിന്റെ ഭാര്യ മാധവി ( 91) അന്തരിച്ചു.
മക്കൾ: രവീന്ദ്രൻ (എടച്ചേരി ), ഹരിദാസൻ, വിമല (മേ പ്പയൂർ ), സുരേന്ദ്രൻ (മേപ്പയൂർ ), ഉഷ (ഒഞ്ചിയം ),മുരളി, മധു


മരുമക്കൾ: പ്രഭ, ശോഭ, സുധ, വിജിഷ, പ്രിയ, നാരായണൻ, ശശി.
സഹോദരങ്ങൾ: കുമാരൻ (നെല്ലാച്ചേരി) പരേതരായ കൃഷ്ണൻ, ജാനു, നാരായണി, ഗോപാലൻ.
thekke kuniyil Madhavi passed away