---
title: "മറിയം ഹജ്ജുമ്മ അന്തരിച്ചു"
english_title: "Mariam Hajjumma passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/303874/mariam-hajjumma-passes-away"
published_at: "2025-07-21T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687e4c1d30b82_MARANAM.jpg"
keywords: []
---

# മറിയം ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** കടമേരി: **** മാരാം വീട്ടിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു .

## Article Content

കടമേരി: **** മാരാം വീട്ടിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു .

ഭർത്താവ് :പണ്ഡിതനായിരുന്ന പരേതനായ പാലോളി അമ്മദ് മുസ്ലിയാർ

മക്കൾ: മൊയ്തു, കാസിം മുസ്ലിയാർ, ഫാത്തിമ, ആയിഷ, പരേതനായ കുഞ്ഞബ്ദുല്ല.

മരമക്കൾ: എൻ.കെ. ഖാദർ ഹാജി ആലിയ, ജമീല (വരിക്കോളി), മൈമൂനത്ത് (വാണിമേൽ), ബുഷ്റ (കായക്കൊടി), പരേതനായ കാരക്കോത്ത് ഇസ്മായിൽ ഹാജി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/303874/mariam-hajjumma-passes-away)