ചോമ്പാല: (vatakara.truevisionnews.com)നോർത്ത് എൽ പി സ്കൂളിന് സമീപം ഷൈജ നിവാസിൽ നിർമ്മല ഒ കെ (73 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാഘവൻ ( മാഹി സ്പിന്നിംങ്ങ് മിൽ)



മക്കൾ: ഷൈജു, -ഷൈജ , ഷൈജിത്ത് മരുമക്കൾ അശോകൻ (കൈനാട്ടി ), നിത്യ ), വർഷ ( ഇരുവരും വടകര)
സഹോദരങ്ങൾ:മോഹനൻ (അഴിയൂർ ),. സരസു(പരിമഠം)
സംസ്ക്കാരം നാളെ കാലത്ത് ഒമ്പത് മണി വിട്ടുവളപ്പിൽ
Nirmala O K passed away