കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
Oct 4, 2025 05:15 PM | By Anusree vc

വടകര:  (vatakara.truevisionnews.com) ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിലെ വാർഷിക കലോത്സവമായ 'കലാകേളി 2025'-ന് തുടക്കമായി. പ്രമുഖ കോറിയോഗ്രാഫർ ഷാജിൽ ജെ.എസ്. കലോത്സവം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സ ജിത, ഹെഡ്മാസ്റ്റർ റൊണാൾഡ് വിൻസന്റ്, ദിനേശ് വട്ടോളി, ജൂലിയാ ജാനറ്റ്, സജ്‌ന എന്നിവർ സംസാരിച്ചു.

BEM Higher Secondary School Kalolsavam begins

Next TV

Related Stories
പോരാട്ടം  ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

Nov 12, 2025 09:36 PM

പോരാട്ടം ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

തദ്ദേശ തെരഞ്ഞെടുപ്പിൽ ,ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക...

Read More >>
Top Stories

GCC News